About
ഞാന്‍ നിഖില്‍! പഠിപ്പും ജോലിയും വച്ച് നോക്കുമ്പോള്‍ എന്‍ജിനിയര്‍. ഇലെക്ട്രോണിക് സര്‍ക്യൂട്ടുകളെയും മൈക്രോകണ്‍ട്രോളറുകളെയും അതിന്റെ പ്രോഗാമിങ്ങും വലിയ ഇഷ്ടമാണ്. പിന്നെ വെറുതെയിരിക്കുമ്പോള്‍ സമയം കൊല്ലാന്‍ കുറച്ചു വരയ്ക്കുന്ന ശീലമുണ്ട്-ഹോബി എന്നു വേണമെങ്കില്‍ പറയാം. അടുത്ത കാലത്തായി ഫൊട്ടോഗ്രഫിയില്‍ ചെറുതല്ലാത്ത കമ്പവും കേറിയിട്ടുണ്ട്.
വേറെന്ത് പറയാന്‍….അന്യനാട്ടില്‍ തട്ടിമുട്ടി ജീവിച്ചു പോകുന്ന ഒരു സാധാരണ മലയാളി!
For others don’t follow Malayalam,
Name is Nikhil.. I’m an Engineer by profession, Technology Lover by interest and Artist by hobby! Have also devoloped an intrest in photography off late!
അഭിപ്രായങ്ങള്‍

NikPicz
nice blog……….u r multi-talented……….:-)….kalakki nikhil……..i loved the pictures(other blog)..more than the stories…….
Thank U ‘Light’… As written in the intro, drawing is my stronghold… this one’s just for a change!!